വീട് സാമ്പത്തികമായി ഉയരുവാൻ ശിവക്ഷേത്രത്തിൽ സ്ത്രീകൾ ഈ പുഷ്പാഞ്ജലി നടത്തു.

ഭഗവാന്റെ അനുഗ്രഹത്തിന്റെ ഒരു ചെറിയ അംശം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയാണെങ്കിൽ വലിയ ഉയരങ്ങളിലേക്ക് നമുക്ക് എത്താൻ സാധിക്കുന്നതായിരിക്കും. നമ്മുടെ ജീവിതം വലിയ സന്തോഷത്തിൽ വരുന്നതായിരിക്കും എന്ന് പറയാൻ പോകുന്നത് ഒരു വഴിപാടിനെ പറ്റിയാണ് ശിവക്ഷേത്രത്തിൽ കൃത്യമായി സ്ത്രീകൾ ഈ വഴിപാട് മൂന്ന് പ്രാവശ്യമായി ചെയ്യുകയാണ് എങ്കിൽ.

എല്ലാവിധ ഐശ്വര്യങ്ങളും ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും എത്ര വലിയ സ്വപ്നങ്ങളും സാധിക്കുന്നതായിരിക്കും ഏതൊരു ദുഃഖങ്ങളും ദുരിതങ്ങളും മാറി പോകുന്നത് ആയിരിക്കും. ഈ വഴിപാട് ചെയ്യുന്നതിന് വേണ്ടി നിങ്ങൾ ഒരു പ്രദോഷ ദിവസം തെരഞ്ഞെടുക്കുക ഒരു മാസത്തിൽ വരുന്ന പ്രദോഷ ദിവസം തിരഞ്ഞെടുക്കുക മൂന്നു ദിവസങ്ങൾ ആയിട്ട് വേണം ചെയ്യുവാൻ.

ഈ വഴിപാട് ചെയ്യുന്നതിന് രാവിലെ തന്നെ ക്ഷേത്രത്തിൽ പോകേണ്ടതാണ്. അന്നത്തെ പ്രദോഷ പൂജയും കൈക്കൊള്ളേണ്ടതാണ് അതിന് ആദ്യമായി ചെയ്യേണ്ടത്. പ്രദോഷ ദിവസം ക്ഷേത്രത്തിൽ പോവുക എന്നതാണ് പോയതിനുശേഷം രുദ്ര സൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക. അതിനുശേഷം പിന്നെ വരുന്ന തിങ്കളാഴ്ച ദിവസം ഭഗവാനെ കൂവള മാല സമർപ്പിക്കുക ജലധാര കഴിപ്പിക്കുക.

അതുപോലെ ഈ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്തതിനുശേഷം പിന്നെ ചെയ്യേണ്ടത് വീടിനടുത്തുള്ള ഏതെങ്കിലും ഒരു ദേവീക്ഷേത്രത്തിൽ പോവുക അവിടെ ചെതതിനു ശേഷം ദേവിക്ക് പനിനീർ അഭിഷേകം വഴിപാട് നടത്തുകയും ചെയ്യുക. ഇത്രയും ചെയ്താൽ മതി കൃത്യമായി ചെയ്യുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവുക തന്നെ ചെയ്യും.

Scroll to Top