നാട്ടിലുള്ളവർക്കും,പ്രവാസികൾക്കും ശരീരത്തിലെ വേദനകൾ മാറ്റാൻ വീട്ടിൽ തന്നെ ഈ മരുന്ന് തയ്യാറാക്കാം.

പ്രായഭേദമന്യേ എല്ലാ ആളുകൾക്കും ഉള്ള പ്രശ്നമാണ് കൈമുട്ട് വേദന കാൽമുട്ട് വേദന നടുവേദന എന്നിവ. പണ്ടൊക്കെ പ്രായമായ ആളുകളിൽ ആയിരുന്നു ഇതുപോലെ വേദനകൾ കണ്ടുവരുന്നത്. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും മധ്യവയസ്കരിലും ധാരാളമായി ഇതുപോലെ വേദനകൾ കണ്ടുവരുന്നു. ഇങ്ങനെയുള്ള വേദനകൾ മാറുന്നതിനായി നമ്മൾക്ക് രണ്ട് ടിപ്പുകൾ ഉപയോഗിക്കാവുന്നതാണ്.

അതിൽ ഒന്നാമത്തെ ആയി വരുന്നത് നാട്ടിലുള്ളവർക്കും രണ്ടാംതായി വരുന്നത് പ്രവാസജീവിതം അനുഭവിക്കുന്നവർക്ക് ആണ്. നമ്മൾക്ക് എല്ലാവർക്കും അറിയാം പ്രവാസികൾക്ക് അവിടെ ചികിത്സ ചെലവ് വളരെയധികം കൂടുതലാണ് എന്ന്. നമ്മൾക്ക് കൈമുട്ട് വേദനയോ അങ്ങനെ എന്തെങ്കിലും വരുമ്പോൾ എന്തെങ്കിലും ഓയിൻമെന്റ് തേക്കുകയോ, കഷായം കുടിക്കുകയോ അല്ലെങ്കിൽ ഹോസ്പിറ്റലിൽ പോവുകയോ ചെയ്യുകയാണ് ചെയ്യാറ്.

പെട്ടെന്ന് ഒരു ശമനം ഉണ്ടെങ്കിലും പിന്നീട് അത് വീണ്ടും ചിലർക്ക് വരാറുണ്ട്. കൈമുട്ട് വേദനയ്ക്കും കാൽമുട്ട് വേദനയ്ക്കും വളരെ നല്ലതാണ് എരിക്കിന്റെ ഇല. പറമ്പുകളിലും മറ്റു സ്ഥലങ്ങളിലും എല്ലാം ഇത് ധാരാളമായി കാണപ്പെടാറുണ്ട്. പണ്ടത്തെ ആളുകൾ ഇത് വളരെ നല്ലതാണ് എന്ന് പറയാറുണ്ട്. എരിക്കിന്റെ ഇല നമ്മൾക്ക് ഔഷധമായി ഉപയോഗിക്കാമെങ്കിലും അതിന്റെ പശ ശരീരത്തിൽ വീഴാതിരിക്കാൻ നോക്കേണ്ടതാണ്.

ഇനി വേദന മാറാൻ എന്താ ചെയ്യേണ്ടത് എന്ന് വെച്ചാൽ രണ്ടോ മൂന്നോ എരിക്കിന്റെ ഇല എടുത്തതിനുശേഷം ഒരു ഇഷ്ടിക ചൂടാക്കാൻ വയ്ക്കുക. ഇഷ്ടിക നല്ല രീതിയിൽ ചൂടായതിനു ശേഷം ഇലകൾ അതിന്റെ മുകളിൽ വച്ച് നല്ലപോലെ ചൂടാക്കി എടുക്കുക. ഇങ്ങനെ ചൂടാക്കിയതിനു ശേഷം എവിടെയാണ് വേദനയുള്ളത് അവിടെ വച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക്. എരിക്കിന്റെ ഇല വെള്ളത്തിൽ ഇട്ട് നല്ലപോലെ ചൂടാക്കി എടുത്തതിനുശേഷം. തുടർന്ന് വീഡിയോ കാണുക.

Scroll to Top