പ്രമേഹരോഗികളുടെ ഉദ്ധാരണക്കുറവു മാറ്റാൻ ഈ കാര്യങ്ങൾ ഉടനെ തന്നെ ചെയ്യണം.

പ്രമേഹ രോഗികളിൽ ലൈംഗിക പ്രശ്നങ്ങൾ ധാരാളമായി കണ്ടുവരുന്നുണ്ട് ഇപ്പോൾ. പ്രമേഹരോഗം ഉള്ളവർ എല്ലാവർക്കും തന്നെ ഇപ്പോൾ ലൈംഗിക പ്രശ്നങ്ങൾ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഉടലെടുക്കുന്നുണ്ട്. ലൈംഗികശേഷി കുറവാണ് മുഖ്യമായി കണ്ടുവരുന്നത്. അല്ലെങ്കിൽ ലിംഗത്തിൽ അണുബാധ ഉണ്ടാവുക, ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന അനുഭവപ്പെടുക, ബന്ധപ്പെടാൻ സാധിക്കാതെ വരിക ഇത്തരം അവസ്ഥകളും കണ്ടുവരുന്നു.

ലൈംഗിക താൽപര്യം കുറയുക, ബന്ധപ്പെടുന്ന സമയത്ത് ലിംഗം തളർന്നു പോവുക ഇങ്ങനെയുള്ളതും പ്രമേഹ രോഗികളിൽ കണ്ടുവരുന്ന ഒരു അവസ്ഥയാണ്. പ്രമേഹ രോഗികളിൽ പ്രധാനമായും മൂന്നു കാരണങ്ങൾ കൊണ്ടാണ് ലൈംഗികശേഷി കുറവ് ഉണ്ടാകുന്നത്. അതിൽ ഒന്നാമതായി വരുന്നത് രക്ത ധമനികളിൽ ഉണ്ടാകുന്ന ബ്ലോക്കുകളാണ്. ധമനികളിലെ ബ്ലോക്കുകൾ വഴി ലിംഗത്തിലേക്ക് രക്തം എത്താതെ വരികയോ.

അല്ലെങ്കിൽ ലിംഗത്തിലേക്ക് എത്തിയ രക്തം അപ്പോൾ തന്നെ തിരിച്ചു പോവുകയോ ചെയ്യാം. രണ്ടാമതായി വരുന്നത് ഞരമ്പ് സംബന്ധമായ പ്രശ്നങ്ങളാണ് അഥവാ ന്യൂറോൺ സംബന്ധമായ പ്രശ്നങ്ങൾ. തലച്ചോറിൽ നിന്നുമുള്ള സിഗ്നലുകൾ നട്ടെല്ലിലെ നാഡികൾ വഴി ലിംഗത്തിലേക്ക് നൽകുന്നത് വഴിയാണ് ലൈംഗികശേഷി ലഭിക്കുന്നത്. പ്രമേഹ രോഗികളിൽ തലച്ചോറ് മുതൽ ലിംഗം വരെയുള്ള ന്യൂറോണകളിൽ.

ശരിയായ രീതിയിൽ പ്രവർത്തനം നടക്കാത്തത് മൂലം ലൈംഗികശേഷി കുറയുന്നു. മൂന്നാമതായി വരുന്നത് ഹോർമോണുകളുടെ ഉൽപാദനത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കാരണമാണ്. ടെസ്റ്റോസ്റ്റിറോൺ പ്രൊലാക്ടിൻ fsh, tsh,തൈറോയ്ഡ്എന്നിങ്ങനെ ഒട്ടേറെ ഹോർമോണുകൾ നമ്മുടെ ലൈംഗിക പ്രവർത്തനത്തിന് ആവശ്യമുണ്ട്. ഇവയിൽ ഏതെങ്കിലും ഒക്കെ കൂടുതൽ ആവുകയോ കുറയുകയോ ചെയ്താൽ ലൈംഗികശേഷിയിൽ വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാകും. ഇവ മൂന്നും കൂടാതെ വരുന്ന നാലാമത് ആയിട്ടുള്ള ഒരു കാരണമാണ് കോശങ്ങൾ നശിച്ചു പോകുന്നത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top