അതിവിശേഷമാണ് നാളെ മൃഗമാസത്തിലെ വിശിഷ്ടം ആയിട്ടുള്ള അമാവാസി ശിവ ഭഗവാന്റെയും ഭദ്രകാളി ദേവിയുടെയും പൂർണമായ അനുഗ്രഹം ഭൂമിയിൽ ഉണ്ടാകുന്ന വിശേഷപ്പെട്ട ദിവസം ഇതേ ദിവസം ചില നക്ഷത്രക്കാർ വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ വലിയ ദോഷമാണ് സംഭവിക്കാൻ പോകുന്നത് മാത്രമല്ല ഇവർ പുറത്തേക്ക് പോകുമ്പോൾ ആണെങ്കിൽ ഈ വസ്തു കയ്യിൽ കരുതുവാൻ.
പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഏതൊക്കെയാണ് നക്ഷത്രക്കാർ എന്ന് നോക്കാം. ഇതിൽ ആദ്യത്തെ നക്ഷത്രം രോഹിണി നക്ഷത്രം ഇവർ മനസ്സിലാക്കേണ്ട കാര്യം നിങ്ങൾക്ക് അപകടം നിറഞ്ഞ സമയമാണ് രാത്രി സമയത്ത് പ്രത്യേകിച്ചും അപകട സാധ്യത കൂടുതലാണ് ഈ സമയത്ത് പുറത്തു പോകുന്നത് അത്ര ശുഭകരം അല്ല. അടുത്ത നക്ഷത്രം പുണർതം ഇവരെ സംബന്ധിച്ച് രാത്രി സമയം.
വലിയ ദോഷസാധ്യതകൾ ഉള്ള സമയമാണ് ചില പ്രശ്നങ്ങൾ വന്നുചേരാം. പ്രത്യേകിച്ച് വാഹന അപകടങ്ങൾക്കുള്ള സാധ്യതയാണ് ഉള്ളത്. അതുകൊണ്ട് ശുഭകരമായിട്ടുള്ള കാര്യങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് മാറ്റിവയ്ക്കുന്നത് ആയിരിക്കും നല്ലത്. അടുത്ത നക്ഷത്രം അത്തം നക്ഷത്രം ഇവർക്കും ഇതേ ഫലങ്ങളാണ്. നിങ്ങളുടെ ജീവിതത്തിൽ പലവിധത്തിലുള്ള.
ദോഷഫലങ്ങൾ വരുന്നതായിരിക്കും വാഹന അപകടങ്ങൾക്ക് സാധ്യത ഇരട്ടിക്കുന്നതാണ്. അതുപോലെ നിങ്ങൾ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളോ എനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യാൻ പോവുകയാണ് എങ്കിൽ അതൊന്നും തന്നെ ഇന്നേദിവസം ചെയ്യാതിരിക്കുക കാരണം ചിലപ്പോൾ ദോഷഫലങ്ങൾ ഉണ്ടാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.