കുറെ ആളുകൾ വെയിറ്റ് കുറയാൻ വേണ്ടി പല രീതിയിലുള്ള മെത്തേഡുകൾ ഉപയോഗിച്ചിട്ടും തടി കുറയാറില്ല. റിസൾട്ട് കിട്ടാറില്ല, ഇനി ഞാൻ അത് നോക്കുന്നില്ല എന്നൊക്കെ പറയുന്നത് കേൾക്കാം. വെയിറ്റ് കുറയണം എന്ന് ആഗ്രഹം ഉള്ളവർ, തൈറോയ്ഡിന്റെ പ്രശ്നങ്ങളുള്ളവർ, മുട്ടുവേദന ജോയിന്റ് പെയിന്റ് എന്നിവയുടെ ബുദ്ധിമുട്ടുള്ളവർ, രാവിലെ എണീക്കുമ്പോൾ ക്ഷീണം വേദന ഉന്മേഷക്കുറവ് എന്നിവർക്കും ഈ മെത്തേഡ് വളരെ അനുയോജ്യമാണ്.
എല്ലാ ആളുകൾക്കും ഇത് പറ്റണമെന്നില്ല ചില ആളുകൾക്ക് ഇതിലെ പദാർത്ഥങ്ങൾ ചിലപ്പോൾ അലർജി ഉള്ളതായിരിക്കാം അപ്പോൾ അത് നോക്കി വേണം ചെയ്യാൻ. ഒട്ടുമിക്ക ആളുകളും രാത്രിയിൽ ചപ്പാത്തി അല്ലെങ്കിൽ ചോറാണ് കഴിക്കാറ്. ഇതിനായി നമ്മൾ രാത്രിയിൽ തയ്യാറാക്കുന്നത് ഒരു വെജിറ്റബിൾസും നോൺ വെജിറ്റബിൾസും ചേർത്തിട്ടുള്ള ഒരു ഓംലെറ്റ് ആണ്.
ഉണ്ടാക്കുന്നതിനായി അല്പം വീട്ടിൽ ഗ്രീൻപീസ് കറി ഉണ്ടെങ്കിൽ അത് അല്പം എടുക്കുക. അതിലേക്ക് ചിക്കൻ വാങ്ങിയത് ഉണ്ടെങ്കിലും അല്ലെങ്കിൽ വീട്ടിൽ കുക്ക് ചെയ്തുണ്ടെങ്കിലും മൂന്നോ നാലോ പീസ് ചേർക്കുക. ഇനി ചിക്കൻ ഇല്ലെങ്കിൽ തന്നെ ഒരാഴ്ചത്തേക്ക് ആയിട്ട് ഒരു അര കിലോനോ ഒരു കിലോനോ ചിക്കൻ വാങ്ങുക. കോവയ്ക്ക കൊണ്ടുള്ള ഉപ്പേരി ഉണ്ടെങ്കിൽ അതും ഇതിൽ ചേർക്കാവുന്നതാണ്.
ഇതിലെ ചിക്കൻ ചെറിയ പീസുകളായി അറിയേണ്ടതാണ്. ഇങ്ങനെ ഇതു മൂന്നും കൂടി മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് ഒന്നോ അല്ലെങ്കിൽ രണ്ടോ മുട്ട പൊട്ടിച്ച് ഇടുക. എണ്ണ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലാത്തതിനാൽ നിങ്ങൾക്ക് അൺസോൾട്ടഡ് ബട്ടർ എന്ന് പറഞ്ഞ് ഒരു ചെറിയ ക്യൂബ കിട്ടുന്നതായിരിക്കും. എണ്ണയ്ക്ക് പകരം അത് ചേർക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.