ശരീരത്തിലെ യൂറിക്കാസിഡ് കൂടിയാൽ ഇത്രയും പ്രശ്നങ്ങളോ? കാണാതെ പോകല്ലേ.

ഇന്നത്തെ കാലത്ത് സർവസാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് യൂറിക്കാസിഡ്. നമ്മുടെ ശരീരത്തിലെ ചില രാസപ്രവർത്തനങ്ങൾ വഴി ബാക്കി വരുന്ന വേസ്റ്റ് പ്രോഡക്റ്റ് ആണ് യഥാർത്ഥത്തിൽ യൂറിക്കാസിഡ് എന്ന് പറയുന്നത് എന്നാൽ ചില ഭക്ഷണങ്ങളിലൂടെയും യൂറിയയുടെ അളവ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട് ഇത് കൃത്യമായി ശരീരത്തിൽ നിന്നും പുറന്തള്ളപ്പെട്ടാൽ മാത്രമേ.

നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കൂ പുറന്തള്ളപ്പെടാതെ ഇരിക്കുന്ന അവസ്ഥയിലാണ് രക്തത്തിൽ യൂറിക്കാസിഡിന്റെ അളവ് കൂടുന്നതും അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രധാനമായിട്ടും യൂറിക്കാസിഡ് മൂത്രത്തിലൂടെ പോകുന്നതാണ്. അമിതവണ്ണം ഉള്ളവർ ഷുഗർ രോഗമുള്ളവർ സോറിയാസിസ് പോലെയുള്ള അസുഖങ്ങൾ ഉള്ളവർ അമിതവണ്ണം ഉള്ളവർ എന്നിവരിൽ എല്ലാം തന്നെ.

യൂറിക് ആസിഡിന്റെ അളവ് കൂടാനുള്ള സാധ്യതകൾ കൂടുതലാണ് അതുപോലെ ക്യാൻസർ രോഗത്തിന്റെ ഭാഗമായിട്ട് കീമോതെറാപ്പി ചെയ്യുന്നവരിലും കണ്ടു വരാറുണ്ട്. പ്രധാനമായിട്ടും കിഡ്നി തകരാറുകൾ ഉള്ളവർക്കും യൂറിക്കാസിളവ് കൂടുതലായിട്ട് കണ്ട വരാറുണ്ട്. അതുപോലെ മറ്റൊരു കാരണമാണ് ജനിതകമായിട്ട് യൂറിക്കാസിഡിനെ പുറന്തള്ളാൻ ശരീരത്തിന് കഴിയാതിരിക്കുന്ന അവസ്ഥ.

ഇന്നത്തെ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടും ഭക്ഷണശേരിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ് ഇത് കൂടുതലായി സംഭവിക്കുന്നത് പുറത്തുനിന്ന് കഴിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകൾ ഇതിനു പ്രധാന കാരണമാണ്. റെഡ് മീറ്റ് ധാരാളമായി കഴിക്കുന്നവർ സെൽഫിഷുകൾ കഴിക്കുന്നവർ ബന്ധ മദ്യപാനികൾ എന്നിവർക്കെല്ലാം തന്നെ യൂറിക്കാസിഡ് കൂടാനുള്ള സാധ്യതകൾ കൂടുതലാണ്. യൂറിക്കാസിന്റെ അളവ് കൂടുതലുള്ളവരാണ് എങ്കിൽ ഇത്തരം ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുകയാണ് വേണ്ടത് അതിലൂടെ വളരെ എളുപ്പത്തിൽ തന്നെ യൂറിക്കാസിഡ് കൺട്രോൾ ചെയ്യാൻ സാധിക്കുന്നതാണ്.

Scroll to Top