മനസ്സ് വേദനിക്കുമ്പോൾ ഇനി ഭഗവാൻ കൂടെ വന്നിരിക്കും. ഈ നാമം ഒറ്റ പ്രാവശ്യം പറയൂ.

സകല ചരാചരങ്ങളുടെയും സംരക്ഷകനാണ് ശ്രീകൃഷ്ണ ഭഗവാൻ നമ്മളെ നേർവഴിക്ക് നടത്തുന്നത് ഭഗവാനാകുന്നു ജീവിതത്തിലെ പല അമൂല്യമായിട്ടുള്ള പാഠങ്ങൾ ഭഗവാൻ വിവിധ പരീക്ഷണങ്ങളിലൂടെ തന്റെ ഭക്തരെ ജീവിതത്തിലെ പല ഭക്തർ തിരിച്ചറിയണമെന്നില്ല എന്നതാണ് വാസ്തവം. ജീവിതത്തിൽ പല സന്ദർഭങ്ങളിലും നമുക്ക് ഒറ്റപ്പെടുന്നതുപോലെ അനുഭവപ്പെടും കൂട്ടത്തിൽ ഒരുപാട് ആളുകൾ ഉണ്ടെങ്കിൽ കൂടിയും.

ഒറ്റയ്ക്കാണെന്ന് തോന്നൽ ഉണ്ടായിരിക്കും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകാത്ത ആരും തന്നെ ഉണ്ടാകില്ല എന്നാൽ ഇത്തരം അവസ്ഥകളിൽ ഭഗവാൻ നിങ്ങളുടെ കൂടെയുണ്ടാകും ഭഗവാന്റെ ഈ നാമം ഒരു പ്രാവശ്യം ആത്മാർത്ഥമായി നിങ്ങൾ ചൊല്ലുകയാണ് എങ്കിൽ ഭഗവാൻ നിങ്ങളുടെ എല്ലാ സംങ്കടങ്ങളും തീർത്തു തരുന്നതായിരിക്കും. നിങ്ങളെത്ര വലിയ ദുഃഖത്തിലും ദുരിതത്തിലും ആണെങ്കിലും.

ഭഗവാന്റെ ഈ നാമം പറയുകയാണ് എങ്കിൽ ഭഗവാന്റെ സാന്നിധ്യം പെട്ടെന്ന് തന്നെ അറിയുവാൻ സാധിക്കുമെന്നതാണ് വാസ്തവം ഈ നാമം ഏതാണ് എന്ന് പറയാം. ഗോവിന്ദ എന്ന വിശേഷപ്പെട്ട നാമം വളരെ ഐശ്വര്യ ദായകമാണ്. ഈ നാമം ഉച്ചരിക്കുന്ന സമയത്ത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ശുദ്ധമായ മനസ്സ് ആയിരിക്കണം ഉണ്ടാകേണ്ടത് ശുദ്ധമായ മനസ്സോടെ ഭഗവാനെ പൂർണമായും മനസ്സിൽ ആരാധിച്ചതിനുശേഷം.

ഈ നാമം ചൊല്ലാൻ കഴിയുമ്പോൾ അത് ഭഗവാൻ നേരിട്ട് കേൾക്കുകയും ജീവിതത്തിൽ നിങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യും. ഭഗവാന്റെ സാഹിത്യത്താൽ ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന പല വിഷമതകളും പോകുന്നത് ആയിരിക്കും. പലപ്പോഴും ജീവിതത്തിലെ കഷ്ടപ്പാടുകൾ തീരുന്നതിനു വേണ്ടിയിട്ടുള്ള മാർഗ്ഗങ്ങൾ അതിലൂടെ നമുക്ക് ഭഗവാൻ പറഞ്ഞു തരുന്നതും ആയിരിക്കും. ജീവിതത്തിൽ ഇനി എപ്പോഴെങ്കിലും കഷ്ടതകളും വിഷമതകളും വരുന്ന സമയത്ത് നിങ്ങൾ ഭഗവാന്റെ ഈ നാമം ഉച്ചരിക്കു.

Scroll to Top