പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുന്നില്ലെങ്കിലും ശരീരത്തിൽ കാണുന്ന അരിമ്പാറ പാലുണ്ണി എന്ന് പറയുന്നത് ഒരു വലിയ സൗന്ദര്യ പ്രശ്നം തന്നെയാണ് പലരുടെയും കോൺഫിഡൻസിനെ കളയുന്നതും അത് തന്നെയാണ്. ഇത് യഥാർത്ഥത്തിൽ ഒരു വൈറൽ അസുഖമാണ് ഇതിന് കാരണക്കാരൻ ആകുന്നത് ഒരു വൈറസാണ് ഇത് 150 അധികം വെറൈറ്റികൾ കാണപ്പെടുന്നുണ്ട്.
അരിമ്പാറ ആണി രോഗം എന്ന് പറയുന്നത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിന് സാധ്യതകൾ ഉള്ള ഒരു അസുഖം തന്നെയാണ്. ഇത് സ്പ്രെഡ് ആവുന്നത് സ്കിൻ ടച്ചിലൂടെ മാത്രമാണ്. അതുപോലെ ആ വ്യക്തികൾ ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിക്കുന്നതിലൂടെയും അസുഖം പകരാം. അതുകൊണ്ടുതന്നെ പ്രോപ്പർ ആയിട്ടുള്ള പ്രൊട്ടക്ഷൻ നടക്കുക സാധ്യമല്ല. മാത്രമല്ല ഈ വൈറസുമായി നമ്മൾ ഇടപെട്ടാൽ പെട്ടെന്ന് തന്നെ അത് ശരീരത്തിൽ ഇൻഫെക്ഷൻ ഉണ്ടാക്കാൻ തുടങ്ങണമെന്നില്ല.
ഒരൊണ്ടു മൂന്നോ മാസങ്ങൾ കഴിഞ്ഞായിരിക്കും ഇതിന്റെ സാധ്യത കാണുന്നത്. ശരീരത്തിന്റെ ഏതുഭാഗത്ത് വേണമെങ്കിലും ഇത് വരാവുന്നതാണ് ആണി രോഗം പ്രധാനമായിട്ടും കാലിന്റെ അടിയിൽ ആയിരിക്കും വരുന്നത്. കൂടുതൽ ആളുകൾക്കും കണ്ടുവരുന്ന കൈകളിലാണ്. ഇത് വിരലുകളുടെയും കൈകളുടെയും അടക്കുകളിലാണ് കൂടുതലായിട്ട് കണ്ടു വരാറുള്ളത്. മറ്റൊന്ന് കാലുകളിൽ ഉണ്ടാകുന്ന ആണി രോഗം. ഇതിനു കോമൺ ആയിട്ട് വേദന ഉണ്ടാകുന്നത്.
ആണി രോഗത്തിന് മാത്രമായിരിക്കും മറ്റേതിന് പ്രത്യേകിച്ച് വേദനകൾ ഒന്നും തന്നെ ഉണ്ടാകുന്നതല്ല. പല ആളുകൾക്കും ഇത് ട്രീറ്റ്മെന്റ് എടുക്കാതെ തന്നെ മാറുന്നത് കാണാറുണ്ട് എന്നാൽ ചില സന്ദർഭങ്ങളിൽ ട്രീറ്റ്മെന്റ് എടുക്കേണ്ടതായി വരും. ചെറിയ കുട്ടികളിൽ വരുന്നതെല്ലാം അവർ വളർന്നു വരുമ്പോൾ തന്നെ മാറിപ്പോകും എന്നാൽ വലിയ ആളുകൾക്ക് മാത്രമായിരിക്കും പെട്ടെന്ന് വന്നാൽ മാറി പോകാതെ വരുന്നത്. അങ്ങനെയുള്ളവർക്ക് ട്രീറ്റ്മെന്റ് എടുക്കുക തന്നെ വേണം ശാസ്ത്രീയമായി അതിനെ നീക്കം ചെയ്യുക ഒരിക്കലും സ്വയം ചികിത്സ ചെയ്യരുത് മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതകൾ കൂടുതലാണ്.