അയ്യപ്പസ്വാമിക്ക് സ്ത്രീകൾ ചെയ്യേണ്ട പ്രത്യേക വഴിപാട്. ഇതിലൂടെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീരും.

സ്ത്രീകൾ അയ്യപ്പസ്വാമിക്ക് ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏതൊക്കെ പ്രായത്തിലാണ് ശബരിമലയിലേക്ക് പോകാൻ സാധിക്കുന്നത് എന്നതിനെപ്പറ്റി എല്ലാം നമുക്ക് അറിയാമല്ലോ. അയ്യപ്പസ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട അയ്യപ്പസ്വാമിക്ക് ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് ഫലം ലഭിക്കുന്ന ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്.

വീട്ടിലെ കുടുംബ നാഥാ സ്ത്രീകൾ ആണ് ഈ വഴിപാട് ചെയ്യേണ്ടത്. കുടുംബത്തിന് ഐശ്വര്യം ഉണ്ടാവുകയും എല്ലാവിധ സൗഭാഗ്യങ്ങൾ സ്ത്രീകളുടെ ജീവിതത്തിൽ ഉണ്ടാവുകയും ചെയ്യും. ഈ വഴിപാട് ചെയ്യുന്നതിന് വേണ്ടി ശനിയാഴ്ച ദിവസം തിരഞ്ഞെടുക്കുക നാല് ശനിയാഴ്ച ദിവസം വേണം തിരഞ്ഞെടുക്കുവാൻ. വീട്ടിലെ സ്ത്രീകൾ കുളിച്ച് എല്ലാവിധ വൃദ്ധശുദ്ധിയോടും കൂടി നാല് ശനിയാഴ്ച ദിവസങ്ങളിൽ ഈ വഴിപാട് ചെയ്യുക.

ശേഷം രാവിലെ പോകുന്നതായിരിക്കും നല്ലത് ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ആദ്യം തന്നെ ചെയ്യേണ്ട വഴിപാട് സഹസ്രനാമ പുഷ്പാഞ്ജലി യാണ്. കുടുംബനാഥയുടെ പേരിൽ വേണം ചെയ്യുവാൻ. അതോടൊപ്പം തന്നെ എള്ള് പായസം കൂടി ക്ഷേത്രത്തിൽ നടത്തുക ഇത് ഭഗവാനെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട വഴിപാട് കൂടിയാണ്.

പ്രത്യേകിച്ച് അയ്യപ്പക്ഷേത്രങ്ങളിൽ ആയിരിക്കും ഇത് ഉണ്ടാകുന്നത്. അത് ഇല്ലെങ്കിൽ അരവണ പായസം വഴിപാട് ചെയ്യുക ഏത് ക്ഷേത്രത്തിൽ ഏത് രീതിയിലുള്ള വഴിപാടാണ് ചെയ്യുന്നത് എങ്കിൽ ആ രീതിയിൽ ചെയ്യുക. എല്ലാവിധ ഐശ്വര്യങ്ങളും നിങ്ങൾക്കുണ്ടാകുന്നതായിരിക്കും ഭഗവാന്റെ അനുഗ്രഹത്താൽ ജീവിതത്തിൽ എപ്പോഴും സുഖവും സന്തോഷവും മാത്രം ലഭിക്കുന്നതായിരിക്കും.

Scroll to Top