2024’ൽ നിങ്ങൾക്ക് എന്തൊക്കെ ഉണ്ടാകുമെന്ന് ഇതിലൂടെ അറിയാൻ സാധിക്കും.

ഇതിൽ പൂജ്യം മുതൽ 9 വരെയുള്ള നമ്പറുകളാണ് കൊടുത്തിട്ടുള്ളത്. അതുകൂടാതെ പ്ലസ് മൈനസ് എന്നിങ്ങനെയുള്ള രണ്ട് ചിഹ്നങ്ങൾ കൂടി ഇതിൽ കാണാം. അത് നിങ്ങൾ നോക്കേണ്ട ആവശ്യമില്ല. നമ്പറുകൾ മാത്രം ശ്രദ്ധിക്കുക. അതിനുശേഷം അതിൽ നിന്നും ഒരു നമ്പർ തിരഞ്ഞെടുക്കുക. ഇനി നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുമോ ഇല്ലയോ അല്ലെങ്കിൽ അത് പരാജയത്തിൽ എത്തുമോ അല്ലെങ്കിൽ വിജയത്തിലെത്തുമോ എന്ന് അറിയാൻ കഴിയും.

ഈയൊരു തൊടുപുലി ശാസ്ത്രം ഇതിന് പറ്റിയ ഒന്നാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ദൈവത്തെ മനസ്സിൽ വിചാരിക്കുക. അത് നിങ്ങൾക്ക് തൊട്ടടുത്തുള്ള അമ്പലത്തിലെ ദൈവമോ അല്ലെങ്കിൽ നിങ്ങൾക്ക് താല്പര്യമുള്ള ദൈവമോ അല്ലെങ്കിൽ നിങ്ങടെ മാതാപിതാക്കളോ ആരു വേണമെങ്കിലും ആകാം. ഇഷ്ടമായ ഒരാളെ മനസ്സിൽ വിചാരിച്ചു കൊണ്ട് വേണം ഈ നമ്പർ തെരഞ്ഞെടുക്കാൻ.

നിങ്ങൾ വിചാരിച്ച നമ്പർ സീറോ ആണെങ്കിൽ നിങ്ങൾ വിചാരിച്ച കാര്യങ്ങൾ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വിജയത്തിലെത്തും എന്നാണ്. അതുപോലെതന്നെ 2024 നിങ്ങൾക്ക് ഒരുപാട് ഒരുപാട് നേട്ടങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് ശത്രുക്കൾ ഉണ്ടെങ്കിൽ ആ ശത്രുക്കളെയൊക്കെ നിങ്ങൾക്ക് ജയിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കുടുംബത്തിൽ ക്ഷേമം ഉണ്ടാകുന്നതായിരിക്കും.

പലകാര്യങ്ങൾ നടക്കും പ്രത്യേകിച്ച് 2024. നിങ്ങളുടെ ശത്രുക്കളുടെ ദുരാഗ്രഹം മൂലം നിങ്ങൾക്ക് പല രീതിയിലുള്ള ദോഷങ്ങൾ വന്നുചേരാം. അതോർത്ത് നിങ്ങൾക്ക് വിഷമിക്കേണ്ട ആവശ്യം വരുന്നില്ല അത് എല്ലാം മാറിപ്പോകും നിങ്ങളിൽ നിന്ന്. ഒന്ന് എന്ന നമ്പർ തിരഞ്ഞെടുപ്പ് സൗഭാഗ്യമാണ് ജീവിതത്തിൽ വരാൻ പോകുന്നത്. ജീവിതത്തിൽ സമാധാനം സന്തോഷം എന്നിവ വന്ന ചേരും. ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നേടിയെടുക്കുവാൻ ഈ ഒന്നെന്ന നമ്പർ തെരഞ്ഞെടുത്തവർക്ക് കഴിയുന്നതാണ്.

Scroll to Top