ഇതിൽ മൂന്ന് ചിത്രങ്ങളാണ് കൊടുത്തിട്ടുള്ളത്. ഒരു പച്ച തത്ത, വേപ്പില, ആലില എന്നിങ്ങനെയുള്ള 3 ചിത്രങ്ങളാണ് കൊടുത്തിട്ടുള്ളത്. ഇനി നിങ്ങൾ ചെയ്യേണ്ടത് ഇതിനെ ഒരു രണ്ട് സെക്കൻഡ് മാത്രം വ്യക്തമായി നോക്കുക. അതിനുശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം ഇത് മൂന്നിൽ നിന്നും തിരഞ്ഞെടുക്കുക. അത് നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കുക. അതിനുശേഷം നിങ്ങൾ നടക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യം മനസ്സിൽ ഓർക്കുക.
നിങ്ങളുടെ ആഗ്രഹം എന്തുതന്നെയായാലും മനസ്സിൽ ഓർക്കുക അത് ഏതു വേണമെങ്കിലും കുഴപ്പമില്ല ഉദാഹരണത്തിന് എനിക്ക് വിദേശത്ത് പോകാൻ പറ്റുമോ, എന്റെ കല്യാണം ഇപ്പോൾ നടക്കുമോ, ഞാൻ വിചാരിച്ച ജോലി കിട്ടുമോ, എനിക്ക് ധനപരമായി നേട്ടം ഉണ്ടാവുമോ, സർക്കാർ ജോലി കിട്ടുമോ അങ്ങനെയുള്ള എന്താഗ്രഹ വേണമെങ്കിലും നിങ്ങൾക്ക് മനസ്സിൽ വിചാരിക്കാം.
ഇങ്ങനെ വിചാരിച്ചതിനു ശേഷം ഈ മൂന്ന് ചിത്രത്തിൽ ഏതിലെങ്കിലും ഒന്നിൽ സ്പർശിക്കുക. ഇങ്ങനെ സ്പർശിച്ചതിനു ശേഷം ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. നിങ്ങളുടെ ഇഷ്ട ദൈവത്തോട് നന്ദി പറഞ്ഞു ഈ ഒരു കാര്യം ശ്രദ്ധിക്കുക. ഇതിൽ പറയുന്നത് നിങ്ങൾ ആഗ്രഹിച്ച കാര്യം എത്ര ദിവസത്തിനുള്ളിൽ സാധ്യമാകും എന്നുള്ളതാണ്. ഈ തൊടുപുറി ശാസ്ത്രം വഴി നിങ്ങൾ തെരഞ്ഞെടുത്ത വഴി ശരിയാണോ.
അത് എത്ര നാളിനുള്ളിൽ നടക്കും, അത് നിങ്ങള്ക്ക് എന്തൊക്കെ നേട്ടങ്ങൾ തരും എന്നൊക്കെ അറിയാൻ കഴിയും. ഒന്നാമത്തെ ചിത്രമാണ് പച്ച തത്ത അത് ഐശ്വര്യവും സമ്പൽസമൃദ്ധിയും കൊണ്ടുവരുമെന്നാണ്. ഒന്നാമത്തെ ചിത്രമായ തത്തയെ ആണ് നിങ്ങൾ തൊട്ടതെങ്കിൽ നിങ്ങൾക്ക് സന്തോഷകരമായ ഒരു വാർത്ത വരുന്നു എന്നാണ് അർത്ഥം. തുടർന്ന് വീഡിയോ കാണുക.