രാമക്ഷേത്രത്തിൽ സീതാദേവി പ്രത്യക്ഷപ്പെട്ടപ്പോൾ. സിസിടിവി ദൃശ്യം കണ്ട് ഭക്തരെല്ലാം ഞെട്ടി.

രാമക്ഷേത്രത്തിൽ എല്ലാ ദിവസവും അത്ഭുതങ്ങൾ തന്നെ സംഭവിക്കുകയാണ് ഭക്തർ ഒഴുകി എത്തുകയാണ് ചെയ്യുന്നത് കോടിക്കണക്കിന് സ്വത്തുക്കൾ ഭഗവാന്റെ ക്ഷേത്രത്തിൽ ഓരോ ഭക്തരും നൽകിക്കൊണ്ടേയിരിക്കുകയാണ് ലോകത്തിന് തന്നെ അത്ഭുതമായി രാമക്ഷേത്രം മാറിയിരിക്കുന്നു. പ്രാണ പ്രതിഷ്ഠ നടന്നതിനുശേഷം വലിയ അത്ഭുതങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ത്യൻ ഹൈ കമ്മീഷണറുടെ സാന്നിധ്യത്തിൽ വെച്ച് ശ്രീലങ്കയിലെ സീതയിലായിലെ ഒരു കല്ല് നൽകുകയുണ്ടായി.നമ്മുടെ ഇന്ത്യയിലുള്ള എല്ലാ വിശിഷ്ടമായ ക്ഷേത്രങ്ങളിൽ നിന്നുള്ള കല്ലും മണ്ണും എല്ലാം ഉപയോഗിച്ചു കൊണ്ടാണ് രാമക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാ ദേവി ദേവന്മാരുടെയും സാന്നിധ്യം നമുക്ക് രാമക്ഷേത്രത്തിൽ കാണാൻ സാധിക്കും പ്രത്യേകിച്ച് എല്ലാ ദേവി ദേവന്മാർക്കും പ്രതിഷ്ഠയും രാമ ക്ഷേത്രത്തിൽ ഉണ്ട്.

ഈ കല്ല് അയോധ്യയിലെ രാമക്ഷേത്രത്തിൽ പണിത് ഉയർത്തുവാൻ ഉപയോഗിച്ചിട്ടുള്ളത് ആകുന്നു ഇത്തരത്തിൽ അദൃശ്യമായിട്ടാണെങ്കിലും സീതാദേവിയുമായി ഒരു പ്രത്യേക കാര്യങ്ങൾ ബന്ധങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ട് അതുകൊണ്ട് സീതാദേവിയുടെ സാന്നിധ്യവും ഈ ക്ഷേത്രത്തിൽ ഉണ്ട് എന്നത് തീർച്ച തന്നെയാകുന്നു പ്രത്യക്ഷ രൂപത്തിൽ അല്ല എങ്കിലും സീതാദേവിയുടെ സാന്നിധ്യം ഓരോ ഭക്തർക്കും അനുഭവിച്ചറിയാൻ സാധിക്കുന്നതാകുന്നു.

രാമ പ്രതിഷ്ഠാ ദിനത്തിന്റെ അന്ന് ഒരു ദേവതയെ പോലെയുള്ള ഒരു സ്ത്രീയെ അവരെല്ലാവരും കണ്ടു ഇത് എല്ലാവർക്കും ഒരുപോലെ കാണുവാൻ സാധിച്ചിരുന്നു എന്നാൽ അത്ഭുതം കണ്ണടിച്ചു തുറക്കുന്നതിന് മുൻപ് ആ ദേവത ചൈതന്യം ഉള്ള സ്ത്രീ അപ്രത്യക്ഷമായി എന്ന് എല്ലാവരും പറയുന്നു ശ്രീകോവിലിനോട് ചേർന്നാണ് ഇത് സംഭവിച്ചത് ഓരോ ദിവസവും ഇത്തരത്തിൽ നിരവധിയാർന്ന അത്ഭുതങ്ങളാണ് ക്ഷേത്രത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ക്ഷേത്രത്തിൽ ഹനുമാൻ സ്വാമിയുടെ സാന്നിധ്യം പ്രകടമാകുന്ന നിരവധി കാര്യങ്ങൾ സംഭവിച്ചു എന്നത് വാസ്തവം തന്നെയാകുന്നു.

Scroll to Top