സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ആളുകളാണ് മലയാളികൾ. അതുകൊണ്ടുതന്നെ മലയാളികൾ ഒരുപാട് സൗന്ദര്യ ഉൽപ്പന്നങ്ങൾ വാങ്ങാറുള്ളതാണ്. കണ്ണിന്റെ താഴെകറുപ്പ് നിറം വന്നവർ ഒരുപാട് പേരുണ്ടാകും. അങ്ങനെയുള്ളവർ നാച്ചുറൽ ആയിട്ടുള്ള ഒരു രീതിയിൽ ഇത് എങ്ങനെ മാറ്റാം എന്ന് അന്വേഷിച്ചു നടക്കുന്നവരായിരിക്കും.
ഇങ്ങനെയുള്ളവർ പലതും ഉപയോഗിച്ച് നോക്കിയിട്ട് ഒരു ഉപകാരവുമില്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. മുഖം നല്ല നിറവും പക്ഷേ കണ്ണിന്റെ താഴെ അല്ലെങ്കിൽ ചുറ്റും കറുപ്പ് നിറം നല്ല പോലെ ഉണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ കൊളസ്ട്രോൾ ലെവൽ ഒന്ന് ചെക്ക് ചെയ്തു നോക്കണം. ചില ആളുകളിൽ കണ്ണിനു ചുറ്റും കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് കൊണ്ടായിരിക്കും ചിലപ്പോൾ കറുപ്പ് നിറം ഉണ്ടാകുന്നത്.
അപ്പോൾ ആദ്യം തന്നെ എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ ഈ ടെസ്റ്റ് ഒന്ന് ചെയ്തു നോക്കുന്നത് നല്ലതാണ്. കണ്ണിൽ ഇടാനുള്ള ഇതു മരുന്ന് തയ്യാറാക്കുന്നതിന് നമ്മൾക്ക് വേണ്ടി വരുന്നത് തൈര്, മഞ്ജിഷ്ഠ ചൂർണ്ണത്തിന്റെ പൊടി, ത്രിബുല ചൂർണ്ണം എന്നിവയാണ്. ഈ രണ്ടു പൊടികളിൽ നമ്മുടെ ശരീരത്തിന് നിറം വയ്ക്കാനുള്ള സാധുക്കൾ വളരെയധികം കാണപ്പെടുന്നു.
ഇത് മിക്സ് ചെയ്യുന്നതിനായി ആദ്യം നാല് ടേബിൾ സ്പൂൺ തൈര് എടുക്കുക. അതിലേക്ക് മഞ്ജിഷ്ഠത്തിന്റെ ഒരു ടേബിൾ സ്പൂൺ പൊടി ഇടുക. തൈരും ഈ പൊടിയും കൂടിയും മിക്സ് ചെയ്ത് ഒരു കുഴമ്പ് രൂപത്തിൽ ആകുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ ത്രിപുല ചൂർണവും കൂടി ഇടുക. ഇത് മൂന്നും കൂടി നല്ലപോലെ ഇളക്കിയതിനു ശേഷം ഒരു 10 മിനിറ്റ് വയ്ക്കുക. തുടർന്ന് വീഡിയോ കാണുക.