ഈ ഹെൽത്ത്ഡ്രിങ്ക് ഉപയോഗിച്ച് പെട്ടെന്ന് തന്നെ തടി കുറയ്ക്കാവുന്നതാണ്.

നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് തടി കുറച്ച് നല്ല ഷേപ്പ് ആയി ഇരിക്കണം എന്നുള്ളത്. പക്ഷേ അതിനു വേണ്ടി വ്യായാമം ചെയ്യാൻ പലർക്കും മടിയാണ്. വ്യായാമം ചെയ്യേണ്ട ബുദ്ധിമുട്ട് അല്ലെങ്കിൽ സമയക്കുറവ്, ഭക്ഷണംക്രമീകരിക്കാൻ പറ്റാത്തത് എന്നിങ്ങനെയുള്ള പല കാരണങ്ങളാൽ പലർക്കും തടി കുറയ്ക്കാൻ പറ്റാതെ പോകാറുണ്ട്. രാമൻ ചെയ്യുമ്പോൾ എപ്പോഴും വയറിനെ ഉൾപ്പെടുത്തിയിട്ടുള്ള വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക.

വയറ് വല്ലപ്പോഴും ഷേപ്പ് ആക്കി എടുത്തതിനുശേഷം പിന്നീട് തടി കൂടി കഴിഞ്ഞാൽ നമ്മൾക്ക് തിരിച്ച് ആ ക്ഷേപിലേക്ക് കൊണ്ടുവരാൻ കുറച്ചുകൂടി എളുപ്പമാണ്. ശരീരത്തിന്റെ ഈ പ്രത്യേകതയെ മസിൽ മെമ്മറി എന്നാണ് പറയുന്നത്. ഒരിക്കലും മസിലുകൾ ആക്കാത്ത ഒരാൾക്ക് വയർ കുറയ്ക്കുക എന്ന് പറയുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഇങ്ങനെ വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ ബെസിൽ സീഡ്സ് ഉപയോഗിച്ച് തടി കുറയ്ക്കാവുന്നതാണ്.

സാധാരണയായി മലയാളികൾ ഇതിനെ കസ്കസ് എന്നും ചിയാസീഡ് എന്നും പല പേരുകളിൽ വിളിക്കാറുണ്ട്. ഇത് സാധാരണയായി സർബത്ത് ജ്യൂസുകൾ ഫലൂഡകൾ എന്നിവയിൽ ഡെക്കറേഷനുവേണ്ടി ഉപയോഗിക്കുന്നതാണ്. നമ്മുടെ നാട്ടിൽ ഇത് വന്നിട്ട് ഒരുപാട് നാളുകളായി എന്നാലും കുറെ പേർക്ക് ഇത് ഇപ്പോഴും അറിയാത്തതാണ്. ഇത് സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങാൻ കഴിയുന്നതാണ്.

കടകളിൽ നിന്നും കിട്ടാത്തവർക്ക് ഓൺലൈനായി ഇത് വാങ്ങാവുന്നതാണ്. നമ്മൾക്ക് ഇത് തയ്യാറാക്കുന്നതിനായി ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ സബ്ജാ സീഡ് അല്ലെങ്കിൽ ബേസിൽ സീഡ് ഇടുക. അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് കുതിർന്നു വരുമ്പോൾ ഈ വിത്തുകൾക്ക് ചുറ്റും ഒരു ജെൽ പോലെയുള്ള ആവരണം കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top